വടക്കേക്കര ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
വടക്കേക്കര ഗ്രാമപഞ്ചായത്ത് അവാർഡ് തിളക്കത്തിൽ

ബഹുമാനപ്പെട്ട തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് സനീഷ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ആർ സൈജൻ, മുൻ പ്രസിഡൻ്റ് രശ്മി അനിൽകുമാർ , ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ, സെക്രട്ടറി, തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി....
#വർണ്ണപകിട്ടോടെ വടക്കേക്കര