വടക്കേക്കര ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ് സൈറ്റിലേക്ക് സ്വാഗതം
ഒറ്റ നോട്ടത്തില്‍

🏛️ വടക്കേക്കര ഗ്രാമപഞ്ചായത്ത്

അടിസ്ഥാന വിവരങ്ങളും ജനസംഖ്യാ സ്ഥിതിവിവരങ്ങളും

📐 വിസ്തീർണ്ണം

9.32

ചതുരശ്ര കിലോമീറ്റർ

🏠 ആകെ കുടുംബങ്ങളുടെ എണ്ണം

8,266

ആകെ കുടുംബങ്ങളുടെ എണ്ണം

👥 ആകെ ജനസംഖ്യ

32,745

2011-ലെ സെൻസസ് പ്രകാരം

👩 സ്ത്രീകളുടെ ജനസംഖ്യ

16,848

2011-ലെ സെൻസസ് പ്രകാരം

👨 പുരുഷന്മാരുടെ ജനസംഖ്യ

15,897

2011-ലെ സെൻസസ് പ്രകാരം

📊 പട്ടികജാതി ജനസംഖ്യ

1,478

2011-ലെ സെൻസസ് പ്രകാരം

👩 പട്ടികജാതി സ്ത്രീകൾ

774

2011-ലെ സെൻസസ് പ്രകാരം

👨 പട്ടികജാതി പുരുഷന്മാർ

704

2011-ലെ സെൻസസ് പ്രകാരം

📊 പട്ടികവർഗ്ഗ ജനസംഖ്യ

118

2011-ലെ സെൻസസ് പ്രകാരം

👩 പട്ടികവർഗ്ഗ സ്ത്രീകൾ

61

2011-ലെ സെൻസസ് പ്രകാരം

👨 പട്ടികവർഗ്ഗ പുരുഷന്മാർ

57

2011-ലെ സെൻസസ് പ്രകാരം

👨‍👩‍👧‍👦 ജനസാന്ദ്രത

3,513.14

ഒരു ചതുരശ്ര കിലോമീറ്ററിലെ ജനസംഖ്യ

📍 അതിർത്തികൾ

⬆️ വടക്ക്: കൊടുങ്ങല്ലൂർ കായൽ

⬇️ തെക്ക്: ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്

➡️ കിഴക്ക്: ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്

⬅️ പടിഞ്ഞാറ്: വീരൻപുഴ

🏢 താലൂക്ക്

പറവൂർ

📌 വില്ലേജുകൾ

വടക്കേക്കര
മൂത്തകുന്നം

🌴 ജില്ല

എറണാകുളം

വടക്കേക്കര ഗ്രാമപഞ്ചായത്ത്

കുടുതൽ വിവരങ്ങൾ