മഹാത്മ പുരസ്കാര നിറവിൽ
കേരള സംസ്ഥാന തദ്ദേശ ദിനാഘോഷം 2026 വേദിയിൽ വെച്ച് വടക്കേക്കര ഗ്രാമപഞ്ചായത്ത് ന്2024-25 "മഹാത്മാ പുരസ്ക്കാരം" "ബഹുമാനപ്പെട്ട തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് സനീഷ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ആർ സൈജൻ, മുൻ പ്രസിഡൻ്റ് രശ്മി അനിൽകുമാർ , ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ, സെക്രട്ടറി, തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി...